ആറളം : ഗോൾഡൻ ഫിഫ്റ്റി വാർഷികാഘോഷ ഭാഗമായി SSF ചെടിക്കുളം യൂണിറ്റ് പദയാത്ര നടത്തി. SYS , കേരള മുസ്ലിം ജമാഅത്ത് SSF ഭാരവാഹികളായ മൂസ സഅദി, യഹ് കൂബ് ആറളം, സാജർ സഖാഫി, മുഹമ്മദ് അമാനി , അബുബക്കർ സഅദി, അഫ്നാൻ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. ഏപ്രിൽ 29 ന് കണ്ണൂരിൽ വെച്ചാണ് വാർഷികാഘോഷം നടക്കുക.