ഇരിട്ടി:കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി.കുന്നോത്ത് വച്ച് ഇന്നലെ ഉച്ചയോടെ കാണാതായ റോഷന്‍ റോയിയെ ഷൊര്‍ണ്ണൂരില്‍ വച്ച് റെയില്‍വേ പോലീസാണ് കണ്ടെത്തിയത്.കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചു.ഇരിട്ടി സി ഐ കെ ജെ ബിനോയിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്