കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ തോട്ടം തൊഴിലാളി മരിച്ചു
Iritty Samachar-
കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ തോട്ടം തൊഴിലാളി മരിച്ചു
കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. മേപ്പാടി എളമ്പിലേരിയിലാണ് സംഭവം. കുഞ്ഞവറാൻ (58) ആണ് മരിച്ചത്. രാവിലെ പണിക്കു പോകുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.