മുസ്ലിം ലീഗ് വിളക്കോട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പും ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കാർഡ് വിതരണവും നടന്നു
ഇരിട്ടി : മുസ്ലിം ലീഗ് വിളക്കോട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പും ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കാർഡ് വിതരണവും നടന്നു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡണ്ട് ഒ ഹംസ അധ്യക്ഷതവഹിച്ചു. ശാഖാ പ്രസിഡണ്ട് പി അബൂബക്കർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, സി അബ്ദുല്ല, എം കെ മുഹമ്മദ്, റംഷാദ് മാസ്റ്റർ , തറാൽ ഈസ, ഉമ്മർ വിളക്കോട്, പി സമീർ, പി പി അബ്ദുസമദ്, മൊയ്തീൻ ചാത്തോത്ത്, നസീർ, കെ എച്ച് സലാം, അൻസീർ പി, നാസർ കേളോത്ത്,എം എം നൂർജഹാൻ ഇ പി സാലിഹ് മാസ്റ്റർ സംസാരിച്ചു.