ശ്രീകണ്ഠാപുരത്ത്ലോ റിയിൽ നിന്ന് വീണ് യുവാവ് മരിച്ചു

ശ്രീകണ്ഠാപുരത്ത്ലോ റിയിൽ നിന്ന് വീണ് യുവാവ് മരിച്ചു


ശ്രീകണ്ഠാപുരം: കിടക്ക കൊണ്ടു പോകുന്നവാഹനത്തിന് പ്ലാസ്റ്റിക് ഷീറ്റ് കെട്ടുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റയുവാവ് മരിച്ചു.കോഴിക്കോട് ബാലുശേരി സ്വദേശി ഉണ്ണിമോയിൻ്റെ മകൻ ഉറുമ്പറകല്ല് വീട്ടിൽ നിസാറുദ്ദീൻ (48) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 7.30 മണിയോടെ ശ്രീകണ്ഠാപുരം കോട്ടൂരിലാണ് അപകടം.ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ഉടൻ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീ കണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി