ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ റബ്ബർ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു
ഇരിട്ടി :ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ റബ്ബർ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9മണിയോടെ കാറ്റിൽ റബ്ബർ മരം ഒടിഞ്ഞ് വൈദ്യുതി ലൈനിൽ വീണ് ലൈൻ പൊട്ടി വീഴുകയായിരുന്നു.ഇതിനെ തുടർന്ന് ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. .ആറളം റസ്ക്യു ടീമിലെ ഷക്കീർ പുഴക്കര, മജീദ് ദാനിയ എന്നിവർ എന്നിവരുടെ നേതൃത്വത്തിൽ റോഡിലെ തടസ്സങ്ങൾ നീക്കി.