കയനി - കൊമ്പൻപാറ റോഡ് ഉദ്ഘാടനം ചെയ്തു
ഉളിക്കൽ : ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസെഫിന്റെ ആസ്തി വികസന ഫണ്ട് 2022-2023ഇൽ നിന്നും 15 ലക്ഷം രൂപക്ക് നവീകരിച്ച, കയനി - കൊമ്പൻമ്പാറ റോഡിന്റെ ഉൽഘടനം അഡ്വ :സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. സി. ഷാജി അദ്യക്ഷനായി. ബ്ലോക്ക് മെമ്പർ ശ്രീ. ചാക്കോ പാലക്കാലോടി തേർമല വാർഡ് മെമ്പർ ശ്രീ. രാമകൃഷ്ണൻ കോയാടൻ, ശ്രീ. ജോയി മണ്ഡപത്തിൽ, ശ്രീ. കുരിയക്കോസ് മണിപ്പാടത്ത്, ബേബി കാക്കശ്ശേരി, ജോയി നെടുംകോട്ടയിൽ എന്നിവർ പ്രസംഗിച്ചു.