എൻ ഡി എ അഭിനന്ദൻ സമ്മേളനം.
എൻ. ഡി. എ പേരാവൂർ നിയോജക മണ്ഡലം അഭിനന്ദൻ സമ്മേളനം ഇരിട്ടി മണ്ഡലം പ്രസിഡൻറ് സത്യൻ കൊമ്മേരിയുടെ അദ്ധ്യക്ഷതയിൽ BJP ജില്ല പ്രസിഡന്റ് എൻ.ഹരിദാസ് ഉത്ഘാടനം ചെയ്തു. BDJS സംസ്ഥാന വൈസ് പ്രസി ഡൻ്റ് പൈലി വാത്യാട്ട് . ദേശീയ കൗൺസിൽ അംഗവും NDA സ്ഥാനാർത്ഥിയുമായിരുന്ന സി.രഘുനാഥ്,ജില്ല ജനറൽ സെക്രട്ടറി എം.ആർ.സുരേഷ്,ജില്ല ട്രഷറർ യു.ടി.ജയന്തൻ നേതാക്കളായ വി.വി.ചന്ദ്രൻ,കൂട്ട ജയപ്രകാശ്,അരുൺ ഭരത്, രജീഷ്. സി. ബാബു . എൻ .വി . ഗിരീഷ് . സി,ആദർശ് ,പവിത്രൻ തൈക്കണ്ടിഎന്നിവർ സംസാരിച്ചു.നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ബൂത്ത് 66 ലെ ഇൻചാർജ് ശ്രീരാജ്.പി,സി. വാസുദേവൻഎന്നിവരെ ആദരിച്ചു