ഭ​ർ​തൃ പീ​ഡ​ന​ത്തെ​തു​ട​ർ​ന്ന് പി​ണ​റാ​യി​യി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി: പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ചി​ട്ടും ഭ​ർ​ത്താ​വി​ൽ നി​ന്നും നേ​രി​ട്ട​ത് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​നം


ഭ​ർ​തൃ പീ​ഡ​ന​ത്തെ​തു​ട​ർ​ന്ന് പി​ണ​റാ​യി​യി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി: പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ചി​ട്ടും ഭ​ർ​ത്താ​വി​ൽ നി​ന്നും നേ​രി​ട്ട​ത് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​നം





ക​ണ്ണൂ​ർ: പി​ണ​റാ​യി​യിൽ ഭ​ർ​തൃ​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് 25 കാ​രി​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി.സ്വ​ന്തം വീ​ട്ടി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​ഞ്ച​ര​ക്ക​ണ്ടി വെ​ൺ​മ​ണ​ൽ സ്വ​ദേ​ശി​നി അ​ശ്വ​നി​യാ​ണ് (25) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി 12 ഓ​ടെ മ​രി​ച്ച​ത്.

ഭ​ർ​ത്താ​വാ​യ പെ​രി​ങ്ങ​ളാ​യി സ്വ​ദേ​ശി വി​പി​നും കു​ടും​ബ​വും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പി​ണ​റാ​യി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ധ​ന​ല​ക്ഷി ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ അ​ശ്വ​നി​യും ബ​സ് ഡ്രൈ​വ​റാ​യ വി​പി​നും ര​ണ്ട് വ​ർ​ഷം മു​ന്പാ​ണ് സ്നേ​ഹി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ൽ, കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വി​പി​ന് മ​റ്റൊ​രു യു​വ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​റി​യു​ക​യും അ​ശ്വ​നി ഇ​തു ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് വി​പി​ൻ അ​ശ്വ​നി​യെ മ​ർ​ദി​ച്ചി​രു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​തി​നു​ശേ​ഷം അ​ശ്വ​നി അ​മ്മ​യെ വി​ളി​ച്ച് ഭ​ർ​തൃ​വീ​ട്ടി​ൽ നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി ബ​ന്ധു​ക്ക​ൾ വി​പി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ശ്വ​നി​യെ സ്വ​ന്തം വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഒ​രു​ഫോ​ൺ​കോ​ൾ വ​രി​ക​യും ഇ​തി​ന് പി​ന്നാ​ലെ ബാ​ത്ത്റൂ​മി​ൽ ക​യ​റി​യ അ​ശ്വ​നി ഇ​റ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ

​ട​ൻ അ​ഞ്ച​ര​ക്ക​ണ്ടി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് യു​വ​തി മ​രി​ച്ച​ത്. പേ​രി​യി​ൽ ഹൗ​സി​ൽ പ്ര​ദീ​പ​ന്‍റെ​യും ഓ​മ​ന​യു​ടെ​യും മ​ക​ളാ​ണ് അ​ശ്വ​നി. അ​നു​ശ്രീ ഏ​ക സ​ഹോ​ദ​രി​യാ​ണ്.