മലപ്പുറത്ത് നിപ സംശയം’, കോഴിക്കോട് വൈറോളജി ലാബിലെ ഫലം പോസറ്റീവ്; ഔദ്യോഗിക സ്ഥിരീകരണത്തിന് പൂനെ ലാബിലെ ഫലം വരണമെന്ന് ആരോഗ്യമന്ത്രി; കൺട്രോൾ റൂം തുറന്നു

മലപ്പുറത്ത് നിപ സംശയം’, കോഴിക്കോട് വൈറോളജി ലാബിലെ ഫലം പോസറ്റീവ്; ഔദ്യോഗിക സ്ഥിരീകരണത്തിന് പൂനെ ലാബിലെ ഫലം വരണമെന്ന് ആരോഗ്യമന്ത്രി; കൺട്രോൾ റൂം തുറന്നു

മലപ്പുറത്ത് നിപ സംശയം നിലനിൽക്കുന്നതിനാൽ കൺട്രോൾ സെൽ തുറന്ന് ആരോഗ്യ വകുപ്പ്. കൺട്രോൾ റൂം നമ്പർ: 0483 2732010. മലപ്പുറത്ത് നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയ 15കാരന് കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ ടെസ്റ്റിൽ നിപ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. അതേസമയം ഔദ്യോഗിക സ്ഥിരീകരണത്തിന് പൂനെ ലാബിലെ ഫലം വരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.