കേസില്‍ തൃശൂര്‍ സ്വദേശിക്കും നാല് സൗദി പൗരന്‍മാര്‍ക്കും വധശിക്ഷ നടപ്പാക്കി.തൃശൂര്‍ സ്വദേശി മറ്റ് പൗരന്മാരോടൊപ്പം ചേര്‍ന്ന് കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തുകയായിരുന്നു


കോഴിക്കോട് സ്വദേശിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മലയാളി ഉള്‍പ്പടെ 5 പേരുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി



ഷൂട്ടിങ്; ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെ ഫൈനലില്‍, പി വി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു
ഉരുള്‍പൊട്ടലും കനത്ത മഴയും; പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
റിയാദ്; കോഴിക്കോട് സ്വദേശിയെതട്ടികൊണ്ടുപോയി പീഡനത്തിനിരയായ കേസില്‍ തൃശൂര്‍ സ്വദേശിക്കും നാല് സൗദി പൗരന്‍മാര്‍ക്കും വധശിക്ഷ നടപ്പാക്കി.തൃശൂര്‍ സ്വദേശി മറ്റ് പൗരന്മാരോടൊപ്പം ചേര്‍ന്ന് കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തുകയായിരുന്നു.

ഹൈവേ കൊള്ളയാണ് സംഘം നടത്തിയത്. കൊടുവള്ളി സ്വദേശി സമീര്‍ വേളാട്ടുകുഴി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് തൃശൂര്‍ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹാജി അല്‍ മുസ്ലിമി എന്നിവര്‍ക്ക് വധശിക്ഷ നടപ്പാക്കിയത്.