പോക്സോ കേസിൽ കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
തലപ്പുഴ: പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ, ചട്ടുകപ്പാറ, മയ്യിൽ, മലക്കുതാഴെ വീട്ടിൽ എം.ടി. ഷാജി (48)യെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തതത്. മെയ് മാസത്തിലാണ് പ്രായപൂർത്തിയാവാ ത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തിയത്. കോടതി യിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു