പേരാവൂർ തെറ്റുവഴിക്ക് സമീപം വൈദ്യുത തൂൺ ബസിന് മുകളിലേക്ക് പൊട്ടി വീണ് അപകടം

പേരാവൂർ തെറ്റുവഴിക്ക് സമീപം വൈദ്യുത തൂൺ ബസിന് മുകളിലേക്ക് പൊട്ടി വീണ് അപകടം

പേരാവൂർ: തെറ്റുവഴിക്ക് സമീപം വൈദ്യുതി തൂൺ ഓടിക്കൊണ്ടിരുന്ന ബസിനും ബൈക്കിനും മുകളിൽ പൊട്ടി വീണ് അപകടം. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.പേരാവൂർ നിടുംപൊയിൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം