പേരാവൂർ പെരിങ്ങാനം റോഡ് ഒരാഴ്ചത്തേക്ക് അടച്ചിടും
പേരാവൂർ - പെരിങ്ങാനം റോഡ് ഒരാഴ്ചത്തേക്ക് അടച്ചിടും.റോഡിൽ മണ്ണിടിച്ചിലും മരങ്ങൾ പൊട്ടിവീണതും മൂലമാണ് പൊതുമരാമത്ത് വകുപ്പ് ഗതാഗതം നിരോധിച്ചത്. ഒരാഴ്ചത്തേക്ക് റോഡ് പൂർണമായും അടച്ചിട്ട് ഗതാഗത യോഗ്യമാക്കും എന്ന് പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ അറിയിച്ചു