സേവ് അർജുൻ :കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ വാഹനം തടഞ്ഞ് പ്രതിഷേധം
Iritty Samachar-
സേവ് അർജുൻ :കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ വാഹനം തടഞ്ഞ് പ്രതിഷേധം
കണ്ണൂർ ജില്ലാ ഡ്രൈവേഴ്‌സ് & ഓണേഴ്‌സ് ലോറി അസോസിയേഷൻ സംയുക്ത കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.