അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ ശക്തമായ മണ്ണിടിച്ചിൽ

അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ ശക്തമായ മണ്ണിടിച്ചിൽ 

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ ശക്തമായ മണ്ണിടിച്ചിൽ . വൈകുന്നേരം 6 മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്