മട്ടന്നൂർ കൊതേരിയിൽ വാഹനാപകടം; ഒരാൾക്ക് ഗുരുതുര പരിക്ക്
മട്ടന്നൂർ: കൊതേരിയിൽ വാഹനാപകടം;ഒരാൾക്ക് ഗുരുതുര പരിക്ക്.കാറുമായി കൂട്ടിയിടിച്ച ഇരുചക്ര വാഹന യാത്രികൻ എതിരേ വന്ന ഫയർഫോഴ്‌സിന്റെ വാഹനത്തിനടിയിൽ കുടുങ്ങി
ഗുരുതരമായി പരിക്കേറ്റ എളമ്പാറ സ്വദേശി അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു