പേരാവൂർ - ഇരിട്ടി റോഡിൽ കല്ലേരിമലയിൽകാർ മറിഞ്ഞ് അപകടം

പേരാവൂർ - ഇരിട്ടി റോഡിൽ കല്ലേരിമലയിൽകാർ മറിഞ്ഞ് അപകടം

പേരാവൂർ ഇരിട്ടി റോഡിൽ കല്ലേരിമലയിൽ കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. ഇരിക്കൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.