ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ മണ്ണിടിച്ചിൽ

ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ മണ്ണിടിച്ചിൽ

ഇരിട്ടി : ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ എടങ്കുന്ന് സർപ്പാക്കാവിന് സമീപം മണ്ണിടിഞ്ഞു.ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.