കനത്ത മഴ; കേളകം പഞ്ചായത്തിലെ സ്‌കൂളുകൾക്ക് നാളെ അവധി

കനത്ത മഴ; കേളകം പഞ്ചായത്തിലെ സ്‌കൂളുകൾക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ(30/7/2024) കേളകം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകൾക്കും ഡിഡി അവധി പ്രഖ്യാപിച്ചു.