ഇരിട്ടി സബ് ജില്ല അലിഫ് ടാലൻ്റ് ടെസ്റ്റും ഭാഷാ സമര അനുസ്മരസമ്മേളനവുംനടന്നു

ഇരിട്ടി സബ് ജില്ല അലിഫ് ടാലൻ്റ് ടെസ്റ്റും ഭാഷാ സമര അനുസ്മരസമ്മേളനവും
നടന്നു




ഇരിട്ടി :കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിട്ടി ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി അലിഫ് ടാലൻ്റ് ടെസ്റ്റും ഭാഷാ സമര അനുസ്മരണസമ്മേളനവും
കീഴൂർ വി , യൂ, പി സ്കൂളിൽ വെച്ച്നടന്നു.ഇരിട്ടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ
ഉദ്ഘാടനംചെയ്തു.ഇരിട്ടി ഉപജില്ലാ പ്രസിഡണ്ട് കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഐ.യു.എം. എൽ ജില്ലാ ഉപാദ്ധ്യക്ഷൻ ഇബ്രാഹിം മുണ്ടേരി ഭാഷാ സമര അനുസ്മരണ പ്രഭാഷണം
നടത്തി.ഇരിട്ടി ബി ,പി സിതുളസീധരൻ സർട്ടിഫിക്കറ്റ് വിതണവുംKAT F ജില്ലാ സിക്രട്ടറി
അബൂബകർ റഷീദ് ഫല പ്രഖ്യാപനവുംനിർവ്വഹിച്ചു.ഇരിട്ടി ഉപജില്ലാ സിക്രട്ടറി
ഇബ്രാഹിം നല്ലൂർഅലിഫ് വിംഗ് ചെയർമാൻ
ശംസുദ്ധീൻ മുബാറക്,കൺവീനർ അർഷാദ് വാഫി,വനിതാ വിംഗ് ചെയർ പേഴ്സൺ ഖദീജ ആറളം,സകരിയ അസ്അദി അശ്റഫ് കുനിയിൽ
റസാഖ് പേരട്ട തുടങ്ങിയവർ പ്രസംഗിച്ചു.