വീരാജ് പേട്ടയിൽ ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു
Iritty Samachar-
വീരാജ് പേട്ടയിൽ ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു
വീരാജ് പേട്ട: വീരാജ് പേട്ടയിൽ ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു.നായ്കണ്ട ബൊപ്പണ്ണ യുടെ ഭാര്യ ശിൽപ (36) ആണ് കൊല്ലപ്പെട്ടത് . ഭർത്താവ്നായ്കണ്ട ബൊപ്പണ്ണ (45) ആണ് പ്രതി.ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി