അഞ്ചുകുന്ന് ഏഴാം മൈലിൽകെഎസ്ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം
മാനന്തവാടി-കൽപറ്റ റോഡിൽ അഞ്ചുകുന്ന് ഏഴാം മൈലിൽ രാവിലെ എട്ടരയോടെയാണ് അപകടം. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവു കയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും, എതി രേവന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകട ത്തിൽ
പിക്കപ്പ് ജീപ്പിന്റെ മുൻവശം പൂർണമായി തകർന്നു. ജീപ്പ് ഡ്രൈവറും ബസിലെ യാത്രക്കാരുമുൾപ്പടെ 14 പേർക്ക് പരിക്കേറ്റു.
ആരുടേയും പരിക്ക് സാരമുള്ളതല്ല.