മട്ടന്നൂർ -മണ്ണൂർ - ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ വീണ്ടും റോഡ് ഇടിഞ്ഞു
മട്ടന്നൂർ -മണ്ണൂർ - ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ വീണ്ടും റോഡ് ഇടിഞ്ഞു പുഴയിലേക്ക് പതിച്ചു.
റോഡിൻ്റെ പുനർനിർമാണം നടക്കുന്ന ഭാഗത്താണ് റോഡ് ഇടിഞ്ഞത് റോഡ് ഇടിഞ്ഞതിനെത്തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു.