മട്ടന്നൂർ വെളിയമ്പ്ര പെരിയത്തിൽ കാർ വെള്ളക്കെട്ടിൽ മുങ്ങി ;കാറിൽ ഉണ്ടായിരുന്നവർ നീന്തി രക്ഷപെട്ടു
മട്ടന്നൂർ :കാർ വെള്ളത്തിൽ മുങ്ങി
കൊട്ടാരം പെരിയത്താണ് സംഭവം
കർണാടക രജിസ്ട്രേഷൻ കാറാണ് മുങ്ങിയത് കാറിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു. പ്രദേശവാസികളുടെ നേതൃത്വത്തിൽ കാർ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു