HomeVIRAJPET മാക്കൂട്ടം - വീരാജ് പേട്ട റോഡിൽ വാഹനാപകടം Iritty Samachar -July 22, 2024 മാക്കൂട്ടം - വീരാജ് പേട്ട റോഡിൽ വാഹനാപകടം വീരാജ് പേട്ട: കർണ്ണാടകത്തിൽ പെരുമ്പാടി വീരാജ് പേട്ട റോഡിൽ ബൊലേറയും എച്ച് പി ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.