സ്കൂൾ ടൈം കഴിയുന്ന സമയത്ത് നിരത്തുകളിലും പുഴയുടെ ഭാഗങ്ങളിലും പ്രത്യേകമായ ശ്രദ്ധ വേണമെന്നും കുട്ടികൾ സുരക്ഷിതരായി വീട്ടിൽ എത്തുന്നു എന്ന് ഉറപ്പു വരുത്തണം

അതീവ ജാഗ്രതയ്ക്ക് ജില്ല പഞ്ചായത്തിന്റെ നിർദ്ദേശം










ബഹു. തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർ, ജനപ്രതിനിധികൾ, അധ്യാപകരെ 
ജില്ലയിൽ പലയിടത്തും കനത്ത മഴയുണ്ട് 
ഇന്നു സ്കൂൾ ടൈം കഴിയുന്ന സമയത്ത് നിരത്തുകളിലും പുഴയുടെ ഭാഗങ്ങളിലും പ്രത്യേകമായ ശ്രദ്ധ വേണമെന്നും  കുട്ടികൾ സുരക്ഷിതരായി വീട്ടിൽ എത്തുന്നു എന്ന് ഉറപ്പു വരുത്തണം  ജാഗ്രതയോടെ ഇടപെടണം എന്ന് അഭ്യർത്ഥിക്കുന്നു..
       
 പി പി ദിവ്യ
പ്രസിഡന്റ്‌. ജില്ലാപഞ്ചായത്ത്‌ കണ്ണൂർ.