ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്നതിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞു വീണ് മരിച്ചു

 ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്നതിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞു വീണ് മരിച്ചു 







കൂത്തുപറമ്പ്:  അടിയാറപ്പാറ 
തവരയിൽ അസീസ് 56 വയസ്സ് 
ഇന്ന് രാവിലെ മരണപ്പെട്ടു.
കുത്തുപറമ്പ് ഇജെ ബ്രദർസ് ടെക്സ്സ്റ്റയിലിൽ സെയിൽസ്മാനായി ജോലി ചെയ്യുന്നസ്ഥാപനത്തിലേയ്ക്ക് ഓട്ടോറിക്ഷയിൽ യാത്രചെയ്യുമ്പോൾ പെട്ടന്ന്ക്ഷീണംവന്നു കുത്തുപറമ്പ് ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തുമ്പോയേക്കും മരണം സംഭവിച്ചു. 
ഭാര്യ: റംല. മക്കൾ: റംസീന,റൈഹാനത്ത്.റാഷിദ് വിദ്യാർഥി. മരുമക്കൾ :സജീർ, ഷഫീക്ക് 
സഹോദരങ്ങൾ :മുസ്തഫ ( സൂപ്പർ ബസാർ കുത്തുപറമ്പ് ),യൂസുഫ്, അഷ്‌റഫ്‌ കുവൈത്ത്, സുബൈദ,നസീമ, ആയിഷ, റസിയ.