മേപ്പാടി :മൂപ്പൈനാട് നല്ലന്നൂരിൽ പുലി കുറുകെ ചാടിയതി നെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നല്ലന്നൂർ സ്വദേശി പുളിയകത്തു ജോസ് [63] നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി
പുലി കുറുകെ ചാടി സ്‌കൂട്ടർ മറിഞ്ഞ് വയോധികന് പരിക്ക്
പുലി കുറുകെ ചാടി സ്‌കൂട്ടർ മറിഞ്ഞ് വയോധികന് പരിക്ക്