ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു ചി​കി​ത്സ​യി​ലി​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ചു

ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു ചി​കി​ത്സ​യി​ലി​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ചു



 

മ​ല​പ്പു​റം: ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ചു. അ​ഭി​ന​ന്ദ (12), ആ​ര്യ (15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി​ക്കൊ​പ്പം ക്വാ​റി​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അപകടം സംഭവിച്ചത്. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഉ​ട​ൻ ത​ന്നെ ര​ണ്ടു​പേ​രേ​യും ക​ര​യ്ക്ക് എ​ത്തി​ച്ചു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കെയാണ്  ഇ​രു​വ​രും മ​ര​ണ​പ്പെ​ട്ട​ത്. സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​ണ് ഇ​രു​വ​രും.