ഇരിക്കൂർ തളിപ്പറമ്പ് സംസ്ഥാന പാതയ്ക്ക് സമീപം മണ്ണിടിച്ചിൽ

ഇരിക്കൂർ തളിപ്പറമ്പ് സംസ്ഥാന പാതയ്ക്ക് സമീപം മണ്ണിടിച്ചിൽ

ഇരിക്കൂർ പാലം ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.
റോഡിലേക്ക് മണ്ണ് വീഴാത്തതിനാൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. മുൻ വർഷങ്ങളിൽ ഈ മേഖലയിൽ വൻ മണ്ണിടിച്ചിലുകൾ ഉണ്ടായിരുന്നു