ഇരിട്ടി മാടത്തിൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ സെമിത്തേരിയിലേക്ക് മണ്ണിടിഞ്ഞു വീണ് ഇരുപത്തി അഞ്ചോളം കല്ലറകൾ മണ്ണിനടിയിലായി.
ഇരിട്ടി : ചെവ്വാഴ്ച പുലർച്ചയോടെയാണ് ശക്തമായ മഴയിൽ സെമിത്തേരിയുടെ ചേർന്ന സ്ഥലത്തെ മണ്ണിടിഞ്ഞ് സെമിത്തേരിയിലേക്ക് വീണത്. മണ്ണിനൊപ്പം മൂന്ന് തെങ്ങുകളും കൂറ്റൻ കല്ലുകളും ഇടിഞ്ഞു നീങ്ങി ഏതു നേരവും സെമിത്തേരിയിലേക്കു വീഴുന്ന അവസ്ഥയിലാണ് .മാടത്തിൽ പള്ളിയുടെ സെമിത്തേരിക്ക് സമീപം മണ്ണിടിച്ചിൽ