ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങൾ വെള്ളത്തിൽ ആയി

കർണാടക മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം; 
മലയോര മേഖലയിലെ പുഴകളിൽ മലവെള്ളപ്പാച്ചിൽ 

ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങൾ വെള്ളത്തിൽ ആയി
മണിക്കടവ് ടൗണിൽ വെള്ളം കയറുന്നു 
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് 
പഞ്ചായത്ത് പ്രസിഡൻ്റ് പി സി ഷാജി