Home കണ്ണൂർ വട്ടിപ്രത്ത് വൻ മണ്ണിടിച്ചിൽ Unknown -July 21, 2024 കണ്ണൂർ വട്ടിപ്രത്ത് വൻ മണ്ണിടിച്ചിൽകണ്ണൂർ വേങ്ങാട് വട്ടിപ്രത്ത് വൻ മണ്ണിടിച്ചിൽ. പ്രദേശത്തെ കരിങ്കൽ ക്വാറി തകർന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.