എം എസ് എഫ് സ്‌കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം
ഇരിട്ടി : ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തിൽ എം എസ് എഫ് സ്‌കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ
മുഴക്കുന്ന് പഞ്ചായത്ത് തലഉദ്ഘാടനം പാലാ ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ എം എസ് എഫ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷമൽ വമ്പൻ പ്ലസ് വൺ
വിദ്യാർത്ഥി ഫായാസിന് കൈമാറി നിർവ്വഹിച്ചു . ആബിദ് വിളക്കോട്, മർവാൻ കാക്കയങ്ങാട്, നിഹാൽ. കെ , സാലിഹ്, ജുമൈൽ , മിസ്ഹബ് തുടങ്ങിയർ സംബന്ധിച്ചു .