സോഷ്യൽ മീഡിയയിൽ വൈറലായ പ്രൊവിഡൻസ് ബസിലെ കണ്ടക്ടർ കെ എം മനാഫിന് മോട്ടോർ വാഹന വകുപ്പിൻ്റെ ആദരം
ബസ് ജീവനക്കാരന്റെ മാതൃക സോഷ്യൽ മീഡിയയിൽ വൈറലായി
പ്രൊവിഡൻസ് ബസിലെ കണ്ടക്ടർ കോളാരി സ്വദേശി കെ എം മനാഫിന് മോട്ടോർ വാഹന വകുപ്പിൻ്റെ ആദരം. ഇരിട്ടി ജോയിൻ്റ് ആർ.ടി.ഒ ബി സാജുവിൻ്റെ നേതൃത്വത്തിലാണ് ഇരിട്ടി ബസ്റ്റാൻഡിൽ വച്ച് അനുമോദനം നൽകിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യജിന പത്മനാഭനെയും മോട്ടോർ വാഹന വകുപ്പ് ആദരിച്ചു.