കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വൻ അപകടം; രണ്ട് വീടുകൾ തകർന്നു, ഒരാൾക്ക് പരിക്കേറ്റു
കൂത്തുപറമ്പ്: വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വൻ അപകടം.രണ്ട് വീടുകൾ തകർന്നു, ഒരാൾക്ക് പരിക്കേറ്റു മാവുള്ള കണ്ടി പറമ്പിൽ മന്ദമ്പേത്ത് ബാബുവിന്റെയും നീലാഞ്ജനത്തിൽ ടി പ്രനീതിൻ്റെയും വീടാണ് തകർന്നത് അപകടത്തിൽ സാരമായി പരിക്കേറ്റ ബാബുവിൻ്റെ ഭാര്യ ലീലയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു