ആറളം - മണത്തണ മലയോര ഹൈവേയിൽ ഗതാഗതംപൂർണമായും നിലച്ചു
മലയോര ഹൈവേയിൽ ഗതാഗതം നിലച്ചു ആറളം - മണത്തണ മലയോര ഹൈവേയുടെ ഭാഗമായ പാലപ്പുഴ ചേൻതോട് പാലത്തിന്റെ അപ്രോച്ച് റോഡിനു മുകളിൽ വെള്ളം കയറിയതോടെയാണ് ഇതുവഴിയുള്ള ഗതാഗതം
പൂർണമായും നിലച്ചത്. ഇതുവഴിയുള്ള യാത്രക്കാർ മറ്റ് മാർഗ്ഗം തേടുക.