അയ്യപ്പൻകാവിൽ വീടിനും വീട്ടുകാർക്കും അപകടസാധ്യത ഉയർത്തിയ ഉണങ്ങിയ മരച്ചില്ലകൾ മുസ്ലിം ലീഗിന്റെ നേത്രത്തിൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മുറിച്ചുമാറ്റി.

അപകടസാധ്യത ഉയർത്തിയ ഉണങ്ങിയ മരച്ചില്ലകൾ മുസ്ലിം ലീഗിന്റെ നേത്രത്തിൽ വൈറ്റ് ഗാർഡ് മുറിച്ചുമാറ്റി









കാക്കയങ്ങാട് : മുഴക്കുന്ന് പഞ്ചായത്ത് രണ്ടാം വാർഡ് അയ്യപ്പൻകാവിൽ വീടിനും വീട്ടുകാർക്കും  അപകടസാധ്യത ഉയർത്തിയ ഉണങ്ങിയ  മരച്ചില്ലകൾ മുസ്ലിം ലീഗിന്റെ നേത്രത്തിൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മുറിച്ചുമാറ്റി.

മഹ്‌റൂഫ് , ശിഹാബ് , മുനീർ ,ഷംസീർ ഉളിയിൽ ,റഹൂഫ് ,ഫഹദ് ,റഹീം ,ജാഫർ ,നൈസാം , റഷീദ് , കമറുദീൻ എന്നിവർ നേത്രത്വം നൽകി