തില്ലങ്കേരി പള്ള്യത്ത് സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന വസ്‌തു കണ്ടെത്തി

തില്ലങ്കേരി പള്ള്യത്ത്    സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന വസ്‌തു കണ്ടെത്തി

കാക്കയങ്ങാട് : തില്ലങ്കേരി പള്ള്യം എലിപ്പറമ്പിൽ റോഡിലെ ഓവുചാലിൽ നിന്നും സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന വസ്‌തു കണ്ടെത്തി. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയാൽ മാത്രമേ ഈ വസ്തു‌ എന്താണെന്ന് സ്ഥിരീകരിക്കുകയുള്ളൂ.