മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മന്ത്രിമാരും സംഭാവന ചെയ്യും. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി. ഒറ്റക്കും കൂട്ടമായുമുളള പണപ്പിരിവ് വേണ്ട. വ്യക്തികളും സംഘടനകളും ശേഖരിച്ച വസ്തുക്കള്‍ കളക്ട്രേറ്റില്‍ എത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.