ഓൺലൈൻഷെയർ ട്രേഡിംഗിൽ മട്ടന്നൂർ സ്വദേശിയുടെ 42 ലക്ഷം തട്ടിയെടുത്തു
മട്ടന്നൂർ : ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി മധ്യവയസ്കൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിനെതിരെ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട സൈബർ തട്ടിപ്പുകാരനെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ ജൂലായ് 26 മുതൽ ഈ മാസം 13 വരെയുള്ള ദിവസങ്ങളിൽ പലതവണകളായി പ്രതിയുടെവിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 42,05,000 രൂപ നിക്ഷേപിച്ച ശേഷം ലാഭവിഹിതമോ നിക്ഷേപ മോതിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്. : ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി മധ്യവയസ്കൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിനെതിരെ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. പരാതിയിലാണ് വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട സൈബർ തട്ടിപ്പുകാരനെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ ജൂലായ് 26 മുതൽ ഈ മാസം 13 വരെയുള്ള ദിവസങ്ങളിൽ പലതവണകളായി പ്രതിയുടെവിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 42,05,000 രൂപ നിക്ഷേപിച്ച ശേഷം ലാഭവിഹിതമോ നിക്ഷേപ മോതിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.