പേരാവൂര്‍: അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു.കോളയാട് മേനച്ചോടിയിലെ പുത്തന്‍ വീട്ടില്‍ ദിലീപന്‍ (32) ആണ് മരിച്ചത്

കോളയാട് മേനച്ചോടിയിൽ അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു












പേരാവൂര്‍:അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു.കോളയാട് മേനച്ചോടിയിലെ പുത്തന്‍ വീട്ടില്‍ ദിലീപന്‍ (32) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെ മേനച്ചോടി ആര്യപ്പറമ്പ് റോഡില്‍ വച്ചാണ് അപകടം ഉണ്ടായത്.ബാബു-യശോദ ദമ്പതികളുടെ മകനാണ്.
സഹോദരി:ജിജി.
പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അപകടത്തിനിടയാക്കിയ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.