ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്

ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്


മേപ്പാടി:  വയനാട് ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് ചൂരല്മല ശാഖയിലെ വായ്പകള് എഴുതിത്തള്ളി കേരള ബാങ്ക്. കേരള ബാങ്ക് ഭരണസമിതി ചേര്ന്ന യോഗത്തിലാണ് പുതിയ തീരുമാനം.

ചൂരല്മല ശാഖയിലെ വായ്പക്കാരില് മരിച്ചവരുടേയും ഒപ്പം ഈട് നല്കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയേും മുഴുവന്വായ്പകളും എഴുതിത്തള്ളളുന്നതിന് ബാങ്ക് ഭരണസമിതി തീരുമാനിച്ചു എന്നാണ് വിവരം.

50 ലക്ഷം രൂപ കേരള ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുകയും ചെയ്തുയ കേരള ബാങ്കിലം ജീവനക്കാര് 5 ജിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ മിനിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.