മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും മുഴക്കുന്ന് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു.

മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും മുഴക്കുന്ന് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു. 

കാക്കയങ്ങാട് :മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും  മുഴക്കുന്ന് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ *2024 ആഗസ്റ്റ് 17 ശനിയാഴ്ച*  കർഷകദിനം കാക്കയങ്ങാട് ശ്രീപാർവതി   ഓഡിറ്റോറിയത്തിൽ  വെച്ച്  രാവിലെ 10.00 മണി മുതൽ ആചരിക്കുകയാണ്. കർഷക ദിനത്തിന്റ ഭാഗമായി മികച്ച കർഷകരെ ആദരിക്കുന്നു. കർഷക ദിനത്തോട് അനുബന്ധിച്ച് സൗജന്യ പച്ചക്കറി തൈ വിതരണം ഉണ്ടായിരിക്കുന്നതാണ്.