ഇരിട്ടി : ഇരിട്ടി - വീരാജ് പേട്ട പാതയിൽ പെരുമ്പാടിക്ക് സമീപം കർണാടക കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം കാർ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
ഇരിട്ടി - വീരാജ് പേട്ട പാതയിൽ പെരുമ്പാടിക്ക് സമീപം കർണാടക കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം കാർ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
മാക്കൂട്ടം ചുരം പാതയിൽ പെരുമ്പാടിക്ക് സമീപം വാഹനാപകടം