ആറളം പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.
ഇരിട്ടി : ആറളം കൊക്കോട് പുഴയിലാണ് കീഴ്‌പ്പള്ളി വട്ടപ്പറമ്പിലെ കിളിരൂപറമ്പിൽ വർഗീസിൻ്റെ മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്‌ച വൈകിട്ട് മുതൽ വർഗീസിനെ കാണാത്തതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും, നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു