കാക്കയങ്ങാട് മേഖലയിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
കാക്കയങ്ങാട് : കാക്കയങ്ങാട്, പാലാപ്രാദേശങ്ങളിലെ ഹോട്ടലുകൾ,, തട്ടുകടകൾ,
മത്സ്യമാർക്കറ്റ്,ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ സാധനങൾ പിടികൂടി നശിപ്പിച്ചു.
പിഴ ഈടാക്കി.മുഴക്കുന്ന് പ്രാഥമിക ആരോഗ്യകേന്ദ്രo ഹെൽത്ത് ഇൻസ്‌പെക്ടർ ജോസഫ് ഫിലിപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആർ. രേഷ്മ,,
യു.കൃഷ്ണേന്ദു എന്നിവർ നേതൃത്തം നൽകി..