കാക്കയങ്ങാട് ആയിച്ചോത്ത് കോളേജ് ബസ് മരത്തിലിടിച്ച് അപകടം.
കാക്കയങ്ങാട് ആയിച്ചോത്ത് കോളേജ് ബസ് മരത്തിലിടിച്ച് അപകടം. ഡ്രൈവർക്കും, ബസിലെ സഹായിക്കും ഒരു വിദ്യാർത്ഥിക്കും പരിക്ക്. വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സെൻ്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിങ് കോളേജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.