ഇരിട്ടി - വീരാജ്പേട്ട അന്തർ സംസ്ഥാന പാതയിൽ വ്യാഴാഴ്ച്ച പുലർച്ചയോടെ ഇരിട്ടിയിലേക്ക് വരികയായിരുന്ന ലോറി മാക്കൂട്ടത്ത് വച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചു മറിയുകയായിരുന്നു ലോറിയിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മാക്കൂട്ടത്ത് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു




ഇരിട്ടി :ഇരിട്ടി - വീരാജ്പേട്ട  അന്തർ സംസ്ഥാന പാതയിൽ വ്യാഴാഴ്ച്ച പുലർച്ചയോടെ ഇരിട്ടിയിലേക്ക് വരികയായിരുന്ന ലോറി മാക്കൂട്ടത്ത് വച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചു മറിയുകയായിരുന്നു ലോറിയിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.